#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ
Apr 26, 2024 01:18 PM | By Susmitha Surendran

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ നമ്മൾ അത് കണ്ടതാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്.

എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താൻ എന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല,' എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി.

#definite #politics #not #SureshGopi's #politics #RanjiPanicker

Next TV

Related Stories
#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

May 8, 2024 09:34 PM

#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന...

Read More >>
#NayanaJoseon  |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

May 8, 2024 08:10 PM

#NayanaJoseon |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട്...

Read More >>
#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

May 8, 2024 08:02 PM

#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

ആ ചിത്രമാവട്ടെ, പിൽക്കാലത്ത് മലയാളത്തിന്റെ ഐക്കോണിക് ചിത്രങ്ങളിലൊന്നായി മാറി. യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം കൂടി...

Read More >>
#sangeethsivan |  ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

May 8, 2024 07:21 PM

#sangeethsivan | ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

ചിത്രത്തിന്‍റെ ചിത്രീകരണം നടന്നുവെന്നാണ്...

Read More >>
#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

May 8, 2024 05:24 PM

#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത്...

Read More >>
#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

May 8, 2024 02:42 PM

#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ...

Read More >>
Top Stories